news kerala - An Overview

Wiki Article

ന്യൂഡൽഹി ∙ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലുണ്ടായ ചേരിപ്പോരിൽ നടപടിയുമായി എഐസിസി. കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന് അയച്ച കത്തിൽ വ്യക്തമാക്കി.

ഷിരൂർ∙ മണ്ണിടിച്ചിലെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കുന്ദാപുരയിൽ നിന്നെത്തിയ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ സംഘവും നാവികസേനയും സംയുക്തമായാണ് പുഴയിൽ തിരച്ചിൽ നടത്തിയത്.

കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടത്തറ ചന്തക്കട സ്വദേശി മുഹമ്മദലി ജിന്നയ്ക്കാണ് മര്‍ദനമേറ്റത്. സേലം, തൃച്ചി, സൂലൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ വനിതകളാണ് കയ്യും കാലും കെട്ടിയിട്ട് വ്ലോഗറെ ആക്രമിച്ചത്.

വ്യവസായ പാർക്കുകളിൽ പാട്ടവ്യവസ്ഥ ഉദാരമാക്കി

കൊച്ചി∙ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ കാരണം ക്രിസ്ത്യൻ വോട്ടുകളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂരിൽ നടന്നത് സാംപിൾ വെടിക്കെട്ട്

വിവിധ സമയക്രമമനുസരിച്ചു വൈദ്യുതി ഉപയോഗിക്കുന്നതിനു പ്രത്യേക താരിഫ് ഉള്ള (ടൈം ഓഫ് ദ് ഡേ–ടിഒഡി) ഗാർഹിക ഉപയോക്താക്കൾക്കും

കൊച്ചി ∙ സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണർക്ക് വീണ്ടും തിരിച്ചടി. കാർഷിക സർവകലാശാലയിലും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലും ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികളുടെ നടപടികൾ ഹൈക്കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. വിഷയത്തിൽ കോടതി ഗവർണറോട്

ബാലവിവാഹ നിരോധന നിയമത്തിന് മതഭേദമില്ല

‘ കാര്യം അറിയാമല്ലോ’: വിഗ്രഹ മോഷണക്കേസിൽ പൂജാരിയെ വിലങ്ങുവച്ച് കൊണ്ടുപോയി, പിന്നീട് വിട്ടയച്ചു; വിവാദം

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നാലു കേസുകൾ ഒരുമിച്ചു വിചാരണ ചെയ്യും.

ആഴത്തിൽ ഡൈവ് ചെയ്ത് പരിശോധന നടത്താൻ കഴിയുന്ന നേവിക്കാരുടെ സേവനമാണ് മുഖ്യമന്ത്രി തേടിയത്. സതേൺ, ഈസ്റ്റേൺ website നേവൽ കമാന്‍ഡുകളിൽനിന്ന്

പ്രണയബന്ധം വേർപെടുത്തിയെന്ന് സംശയം; കൃതിയെ കൊന്നത് മുറിയിൽനിന്ന് വലിച്ചിറക്കി കഴുത്തറുത്ത്: ദൃശ്യം പുറത്ത്

ഷിരൂർ(കർണാടക) ∙ പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയുമെല്ലാം തടസ്സമാകുമ്പോഴും ഗംഗാവലിപ്പുഴയിൽ അർജുനായി തിരച്ചിൽ തുടരുന്നു. ചെളി നിറഞ്ഞതിനാൽ അടിത്തട്ടിലെ ചിത്രങ്ങളും ലഭിക്കുന്നില്ല.

Report this wiki page